18ാം വയസില് 31കാരനെ വിവാഹം കഴിച്ച് സുരേഷ് ഗോപിയ്ക്കൊപ്പം കൂടിയതാണ് രാധിക. 1990ല് തുടങ്ങിയ ആ ദാമ്പത്യം 35 വര്‍ഷം പിന്നിടവേ ഭാര്യയെ കുറിച്ച് പറഞ്ഞപ്പോള് കണ്ണുകള...
1985 ജൂണ്‍ 21-നാണ് സിബി മലയിലിന്റെ ആദ്യചിത്രം 'മുത്താരംകുന്ന് പി ഒ റിലീസാകുന്നത്. ചിത്രത്തിന്റെ 40ാം വാര്‍ഷികവുംം സിബി മലയില്‍ എന്ന സംവിധായകനെ ആദരിക്കുന്ന ചടങ്ങും ഇതിനോടനുബ...
മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിവസമായിരുന്നു ഇന്നലെ. മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇന്നലെ രാത്രി അദ്ദ...
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്ന് തിങ്ക...
കേരള സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ടാകാമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാല്‍ എല്ലാറ്റിനും കാരണം സിനിമയാണെന്ന് പറ...
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം. മാടന്‍ നടയിലെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെയായലരുന്നു സംഭവം. പോലീസ് അന്വേഷണത്തില്‍ രണ്ട് പേര്&zw...
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ തുടരാന്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. നിലവില്‍ തത്വത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടന...
വിദേശയാത്രയ്ക്കിടെ പകര്‍ത്തിയ തന്റെ മനോഹരചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. 'Pisa, you have my heart! Discovering the c...